Book Name in English : Moonnu Manthrikanmar
മലയാള കഥാസാഹിത്യത്തിൽ ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്ത വഴിത്താരകൾ സൃഷ്ടിച്ച എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. മനുഷ്യ ജീവിതാവസ്ഥകളെ തന്റെ രചനാതന്ത്രത്തിലൂടെ കുട്ടികൾക്കായി ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് കഥാകൃത്ത്.Write a review on this book!. Write Your Review about മൂന്ന് മാന്ത്രികന്മാര്‍ Other InformationThis book has been viewed by users 1053 times