Book Name in English : Mrigaparipalanathinte Nattarivukal
കാര്‍ഷിക സാംസ്കൃതിയുമായി ഇഴപിരിക്കാനാവാത്തവിധം ഉള്‍ച്ചേര്‍ന്നുപോയതാണ് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം. തലമുറകളായി കൈമാറിവന്ന ചികിത്സാരീതികളും ഔഷധ പ്രയോഗങ്ങളും നാട്ടുമൊഴികളുമായി ഇന്നും പ്രചാരത്തിലുണ്ട് അവയുടെ സമാഹാരമാണ് ഈ പുസ്തകം. Write a review on this book!. Write Your Review about മൃഗപരിപാലനത്തിന്റെ നാട്ടറിവുകള്‍ Other InformationThis book has been viewed by users 1201 times