Image of Book മൃണാളിനി‌യുടെ മകള്‍
  • Thumbnail image of Book മൃണാളിനി‌യുടെ മകള്‍
  • back image of മൃണാളിനി‌യുടെ മകള്‍

മൃണാളിനി‌യുടെ മകള്‍

Publisher :Green Books
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !

Book Name in English : Mrunaliniyute Makal

സര്‍പ്പദംശനത്തിന്റെ സര്‍പ്പദംശനം ആളുകളുടെ ജീവിതം മറ്റിമറിക്കുന്നു എന്നതിന്റെ ഉത്ത‌മോദാഹരണമാണ് ആശാപൂര്‍ണ്ണദേവിയുടെ ഈ നോവല്‍ മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിത സംഘര്‍ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. ഓജസ്സും ലാളിത്യവുമുള്ള ഭാഷയില്‍ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അനായാസം വരച്ചു കാട്ടാനുള്ള ആശാപൂര്‍ണ്ണദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. വായനക്കാര്‍ക്ക് ഈറനണിയത്ത കണ്ണുകളോടെ ഈ പുസ്തകം വായിച്ചുതീര്‍ക്കാനാകില്ല.
Write a review on this book!.
Write Your Review about മൃണാളിനി‌യുടെ മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2156 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00