Book Name in English : Mruthyoopanishath
ഭഗവത്ഗീതയുടെ സത്തയെ ആധാരമാക്കി ജന്മപര്‍വ്വത്തിന്റെ കര്‍മ്മകാണ്ഡത്തിലേക്കൊരു അനുയാത്ര. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദസ്പര്‍ശ രൂപരസഗന്ധാദികളെ ആത്മീയാന്വേഷണത്തിന്റെ ചൈതന്യവുമായി സമന്വയിപ്പിച്ച കൃതി. ആത്മാനാം രഥിനം വിദ്ധി... എന്ന രഥകല്പനയുടെ നൂതനമായ ഉപാഖ്യാനം Write a review on this book!. Write Your Review about മൃത്യൂപനിഷത്ത് Other InformationThis book has been viewed by users 848 times