Book Name in English : Mekong Ippol Santhamanu - Viyattnam Yatra
ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകർഷിച്ച വിയറ്റ്നാംയുദ്ധം അവസാനിക്കുകയും ഇരു വിയറ്റ്നാമുകളും സംയോജിക്കുകയും ചെയ്‌തതിന്റെ അമ്പതാം വർഷമാണ് 2025 26 കമ്യൂണിസ്റ്റ് പാർടി അധികാരത്തിലുള്ള അഞ്ചി രാജ്യങ്ങളിൽ ഒന്നാ യ വിയറ്റ് നാം ചുവപ്പിൻ്റെ നിറം കടുപ്പിച്ചുകൊണ്ടും എന്നാൽ ലോക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടും മുന്നേറുന്നു.
വിയറ്റ്നാമും കമ്പോഡിയയും സന്ദർശിച്ചു സെബാസ്റ്റ്യൻ പോൾ ചരിത്രത്തെ വർത്താവുമായി സംയോജിപ്പിച്ച് നടത്തുന്ന ആഖ്യാ നം വിജ്ഞാനപ്രദമെന്നതുപോലെ രസകരവുമാണ്.Write a review on this book!. Write Your Review about മെകോങ് ഇപ്പോള്‍ ശാന്തമാണ് - വിയറ്റ്നാം യാത്ര Other InformationThis book has been viewed by users 33 times