Image of Book മെമ്മറി പോലീസ്
  • Thumbnail image of Book മെമ്മറി പോലീസ്
  • back image of മെമ്മറി പോലീസ്

മെമ്മറി പോലീസ്

Publisher :DC Books
ISBN : 9789354821073
Language :Malayalam
Edition : 2021
Page(s) : 292
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 269.00

Book Name in English : Memory Police

ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവൽ. വിവർത്തനം: എസ്. ജയേഷ്
Write a review on this book!.
Write Your Review about മെമ്മറി പോലീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2116 times

Customers who bought this book also purchased
Cover Image of Book ബോഡി ലാബ്
Rs 280.00  Rs 266.00