Image of Book മെസ്ന്‍സ്കിലെ ലേഡി മാക്ബത്ത്
  • Thumbnail image of Book മെസ്ന്‍സ്കിലെ ലേഡി മാക്ബത്ത്
  • back image of മെസ്ന്‍സ്കിലെ ലേഡി മാക്ബത്ത്

മെസ്ന്‍സ്കിലെ ലേഡി മാക്ബത്ത്

Publisher :H and C Books
ISBN : 9789389770353
Language :Malayalam
Edition : 2020
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Mtsenskile Lady Macbeth

പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
Write a review on this book!.
Write Your Review about മെസ്ന്‍സ്കിലെ ലേഡി മാക്ബത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2981 times

Customers who bought this book also purchased
Cover Image of Book അനന്തരം
Rs 140.00  Rs 133.00