Book Name in English : Monalisayude Kannuchimmal
അറബ് ജനതയുടെ ജീവിതം തീവ്രമായി അതേസമയം രസകരമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം.
പാരമ്പര്യവും ആധുനികതയും മതവും സംഘർഷഭരിതമാക്കിമാറ്റുന്ന യുവതലമുറയുടെ
ദൈനംദിന ജീവിതത്തിലെ അപ്രതീക്ഷിതവും ആശ്ചര്യകരവുമായ നിമിഷങ്ങൾ. യു.എ.ഇയിലെ പ്രശസ്തനായ അറബി എഴുത്തുകാരൻ മുഹമ്മദ് അൽമുറിന്റെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത പത്തു കഥകൾ.Write a review on this book!. Write Your Review about മൊണാലിസയുടെ കണ്ണുചിമ്മൽ Other InformationThis book has been viewed by users 1723 times