Book Name in English : Mekhathintethanalum Puthiyakadhakalum
ചെറിയകഥ എത്ര ചെറുതാണെന്ന് ചോദിച്ചാല്‍
അതിന് കൃത്യമായി ഉത്തരം പറയാനാവില്ല
ഒരു വലിയ കഥയുടെ വരിയെല്ലുകള്‍ കൊണ്ട്
ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല.
എന്നാല്‍ ഒരു ജീവിതത്തിന്റെ വരിയെല്ലുകള്‍ കൊണ്ട്
ഒരു കൊച്ചു കഥയുണ്ടാക്കാം അതാണ് ഇതിലെ കഥകള്‍, വലിപ്പവ്യത്യാസത്തിലല്ല അതിലടങ്ങിയിരിക്കുന്ന കാമ്പിലാണ് കാര്യം. അങ്ങനെ നോക്കുമ്പോള്‍ ഇതു കനപ്പെട്ടതാണെന്ന് തിരിച്ചറിയാനാവും.
അതാണ് ഈ സമാഹാരത്തിലെ കഥകള്‍.reviewed by Jithesh kumar.k.g
Date Added: Wednesday 20 Mar 2013
മേഘത്തിന്റെ തണലും പുതിയ കഥകളും.
പി.കെ.പാറക്കടവ്
പികെ പാറക്കടവിന്റെ കഥകള്‍ മുമ്പ് മാതൃഭൂമി വാരിക പോലുള്ളവയില്‍ വായിച്ചിട്ടുണ്ട്.എന്നാലും ഈ പുസ്തകം വായിക്കുമ്പോള്‍ പണ്ടുവയിച്ചുമറന്നവ വീണ്ടുംവായിക്കുമ്പോള്‍ പഴയ കൂട്ടുകാരെ വീണ്ടും കണ്ട പ്രതീതി
ന്യുബുക്സിനും,കെബി.എസ്സിനും സര്‍വോപരി പി കെ സാറിനും എന്റെ സ്നേഹ പുഷ്പങള്‍
ജിതേഷ്
9847270367
Rating: [5 of 5 Stars!]
Write Your Review about മേഘത്തിന്റെ തണലും പുതിയ കഥകളും Other InformationThis book has been viewed by users 3319 times