Book Name in English : Methil Kadhakal
മലയാളകഥയിലെ മേതിലിയന്‍ കാലത്തിന്റെ നാഴികക്കല്ലുകളീാണ് ഇതിലെ കഥകള്‍ . അവ കാലദേശങ്ങളുടെ കുരിശുകളില്‍ രക്തസാക്ഷിയാകുന്ന ആധുനികമനുഷ്യന്റെ വ്യഥചിന്തകളെക്കാളുപരി അത്ഭുതദര്‍ശനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളാണ് - എന്‍ .എസ്.മാധവന്‍
മേതില്‍ രാധാകൃഷ്ണന്റെ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about മേതില്‍ കഥകള്‍ Other InformationThis book has been viewed by users 3295 times