Image of Book മൊളക്കാല്‍മുരുവിലെ രാപകലുകള്‍
  • Thumbnail image of Book മൊളക്കാല്‍മുരുവിലെ രാപകലുകള്‍
  • back image of മൊളക്കാല്‍മുരുവിലെ രാപകലുകള്‍

മൊളക്കാല്‍മുരുവിലെ രാപകലുകള്‍

Publisher :DC Books
ISBN : 9789354326462
Language :Malayalam
Edition : 2021
Page(s) : 186
Condition : New
no ratings yet, be the first one to rate this !

Book Name in English : Molakkalmuruvile Rapakalukal

ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. - എം.ടി. വാസുദേവൻ നായർ
Write a review on this book!.
Write Your Review about മൊളക്കാല്‍മുരുവിലെ രാപകലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1337 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 575.00  Rs 546.00