Book Name in English : Morphuse
രതിയും മൃതിയും പ്രണയവും സൗഹൃദവും നിഴലായും നിലാവായും പെയ്‌തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്‌കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ.
സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്‌കാരിക പ്രവർത്തകന്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ ആഖ്യാനം. ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണൻ്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.
Write a review on this book!. Write Your Review about മോർഫ്യൂസ് Other InformationThis book has been viewed by users 11 times