Book Name in English : Mm
ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവും ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്ന ഒരു അഭയാര്‍ത്ഥി ജീവിതത്തിന്റെ നേരനുഭവത്തില്‍ രൂപം കൊണ്ട ശ്രീലങ്കന്‍ തമിഴ് നോവലിന്റെ വിവര്‍ത്തനം.
ശ്രീ ലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാതലത്തില്‍, സ്വാനുഭവത്തില്‍ നിന്നും രചിച്ച നോവല്‍. സിംഹള വംശീയ ഭരണകൂടത്തിന്റെ മര്‍ദ്ദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വിമോചനശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായിത്തീര്ന്നതങ്ങനെയെന്ന് ഈ കൃതി ആഖ്യാനം ചെയ്യുന്നു. Write a review on this book!. Write Your Review about മ് Other InformationThis book has been viewed by users 714 times