Image of Book മൗണ്ട‌ന്‍ മിസ്റ്റ്
  • Thumbnail image of Book മൗണ്ട‌ന്‍ മിസ്റ്റ്

മൗണ്ട‌ന്‍ മിസ്റ്റ്

ISBN : 9788171749768
Language :Malayalam
Edition : 2014
Page(s) : 250
Condition : New
3 out of 5 rating, based on 30 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Mountain Mist

കുളത്തിലെ ജലപ്പരപ്പിനു മീതേക്കൂടിഒരു സ്ത്രീ രൂപം പതിയെ നടന്നു നീങ്ങുന്നു അവള്‍ മറുകര എത്തിക്കഴിഞ്ഞു . വീണ്ടും കറന്റ് പോയി വെള്ളയുടുത്ത സ്ത്രീ രൂപം തോട്ടത്തില്‍ നില്‍ക്കുന്ന കരിമ്പനയുടെ നേര്‍ക്കാണു നീങ്ങുന്നത് പക്ഷെ കാഴ്ച അവ്യക്തമാണ് . വീണ്ടും ലൈറ്റ് വന്നു . സ്ത്രീരൂപം കരിമ്പനയുടെ ചുവട്ടിലെത്തിയിക്കുന്നു . അവള്‍ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുകയാണെന്നു ജഗനു തോന്നി . ഗസ്റ്റ് ഹൗസിലെ വിളക്കുകള്‍ ഒന്നു കൂടി ജ്വലിച്ചു അണഞ്ഞു.
Write a review on this book!.
Write Your Review about മൗണ്ട‌ന്‍ മിസ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3224 times

Customers who bought this book also purchased