Book Name in English : Mouryan India
ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യസ്ഥാപകരായ മൗര്യന്മാരെപ്പറ്റിയും അവര് നമ്മുടെ സംസ്കാരത്തിനു നൽകിയ സംഭവനകളെപ്പറ്റിയും വിവരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ഭാഷകൾ വരമൊഴിയായപ്പോൾ ഉപയോഗിച്ച ലിപി അശോകന്റെ ബ്രാഹ്മിയുടെ വകഭേദങ്ങളാണ്. ഭരണവ്യവസ്ഥ, നിയമവ്യവസ്ഥ എന്നിവകളുടെ ആവിർഭാവവും മൗര്യന്മാരിൽനിന്നു തന്നെയെന്ന് ഈ പുസ്തകം സമർഥിക്കുന്നു.Write a review on this book!. Write Your Review about മൗര്യന്‍ ഇന്ത്യ Other InformationThis book has been viewed by users 989 times