Book Name in English : Maulana Jalaluddin Rumi Jeevithavum Kalavumm
സ്നേഹമാണെൻ്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.reviewed by Anonymous
Date Added: Saturday 12 Mar 2022
വരമൊഴി
Rating: [5 of 5 Stars!]
Write Your Review about മൗലാനാ ജലാലുദ്ദീന്‍ റൂമി ജീവിതവും കാലവും Other InformationThis book has been viewed by users 1402 times