Book Name in English : Yakshiyambalam
ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവ സങ്കല്‌പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷൻ്റെ സ്ത്രീരൂപമാണ് യക്ഷി. ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കൽപ്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശ്രീ കോട്ടയം പുഷ്‌പനാഥ് യക്ഷി സങ്കല്‌പത്തെ അടിസ്‌ഥാനമാക്കി എഴുതിയ കൃതിയാണ് യക്ഷിയമ്പലം.Write a review on this book!. Write Your Review about യക്ഷിയമ്പലം Other InformationThis book has been viewed by users 355 times