Book Name in English : Yatheem
യത്തീം എന്നാൽ അനാഥ. മതശാസനങ്ങൾ പ്രതി,അനാഥത്വത്തിന്റെ ഇരുൾമൂടിയ ജീവിതങ്ങളുടെആത്മനൊമ്പരങ്ങളും അതിജീവനവും ലളിതസുന്ദരമായി
വരഞ്ഞിടുന്ന നോവൽ. സ്വാർത്ഥലാഭങ്ങൾക്കു വേണ്ടിമതമൂല്യങ്ങൾപോലും വളച്ചൊടിച്ചു പ്രയോഗവത്കരിക്കാൻമടിയില്ലാത്ത വിശ്വാസ കാപട്യങ്ങൾക്കെതിരെ
വിരൽചൂണ്ടുന്ന ശക്തമായ പ്രമേയം.പ്രസിദ്ധീകരണത്തിന്റെ അമ്പതാം വർഷത്തിലുംഏറെ പ്രസക്തമായ കൃതി.Write a review on this book!. Write Your Review about യത്തീം Other InformationThis book has been viewed by users 1768 times