Book Name in English : Yavanikakku Pinnil
മനസ്സില്‍ മിന്നിമറയുന്ന നൈമിഷിക ഭാവങ്ങള്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുകള്‍, ഒരുനേരത്തെ ആഹാരത്തിനിവേണ്ടി അഭിമാനവും ചാരിത്ര്യവും വില്‍ക്കപ്പെടുന്ന നാട്ടിന്‍പുറജീവിതത്തിന്റെ പരിച്ഛേദം, തീവണ്ടിയാത്രയിലെ ചില രംഗങ്ങള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ജീവിതഖണ്ഡങ്ങളാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയങ്ങള്‍.Write a review on this book!. Write Your Review about യവനികയ്ക്കു പിന്നില്‍ Other InformationThis book has been viewed by users 1739 times