Book Name in English : Yatrakal
ഹിന്ദി സാഹിത്യത്തിലെ ശ്രദ്ധേയനായനായ എഴുത്തുകാരന്റെ യാത്രകള്‍. നോര്‍വ്വെ, ഹിമാലയ പ്രദേശങ്ങള്‍ കാശ്മീര്‍ ഓസ്ലോ പര്‍വ്വതദേശങ്ങള്‍, ഇബ്സണ്‍ നഗരം, തഥാഗതന്റെ കാലടികള്‍ പതിഞ്ഞ കുശിനഗരം, മൗറീഷ്യസ് , തെംസ് നദീതടം, ഉത്തര ധ്രുവ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെയുള്ള സഞ്ചാരം ഒപ്പം ഹിമാംശു ജോഷി കേരളത്തെയും കേരളീയരായ പ്രമുഖ എഴുത്തുകാരെയും കാണുന്നു
Write a review on this book!. Write Your Review about യാത്രകള്‍ Other InformationThis book has been viewed by users 1290 times