Book Name in English : Yung - Jung -
സി .ജി . യുങ്ങിന്റെ ജീവിതവും മന:ശാസ്ത്ര സംഭാവനകളും . ജീവിതത്തോടുള്ള സത്യസന്ധത കൊണ്ടും ആഴമേറിയ ഉള്‍ക്കാഴ്ചകളാല്‍ ദീപ്തമായ ദര്‍ശനം കൊണ്ടും ഇരുപതാം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച യുങ്ങിന്റെ ജീവിതത്തയും ദര്‍ശനങ്ങളെയും സരളമായി പ്രതിപാദിക്കുന്ന കൃതി .Write a review on this book!. Write Your Review about യുങ് Other InformationThis book has been viewed by users 1311 times