Book Name in English : Yudha Kandam
രുഗ്‌മണീമേനോന്‍ അശ്വതിയുടെ കൈയില്‍ പിടിച്ചു പിന്നോട്ടു വലിച്ചു. അശ്വതി പേടിയോടെ കസേരയില്‍ കണ്ട ആളെയും രുഗ്‌മിണീമേനോനെയും മാറിമാറി നോക്കി. അപ്പോഴും രുഗ്‌മണീമേനോന്റെ ചുണ്ടില്‍ ക്രൂരമായ ചിരിയുണ്ടായിരുന്നു. Write a review on this book!. Write Your Review about യുദ്ധകാണ്ഡം Other InformationThis book has been viewed by users 2230 times