Book Name in English : Yuyutsuu
മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി
നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം
ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ്
തിരിച്ചറിഞ്ഞിരിക്കുന്നു.
– സി. രാധാകൃഷ്ണന്‍
അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി.
– ആനന്ദ് നീലകണ്ഠന്‍
കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക
ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ
യുയുത്സുവിന്റെ കഥ.Write a review on this book!. Write Your Review about യുയുത്സു Other InformationThis book has been viewed by users 1530 times