Book Name in English : Yoodasinte Suvisesham
“ നിനക്കെന്താ ഭ്രാന്താണോ ? “
ഞാന്‍ പെട്ടെന്ന് ചിരിച്ച് അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു .
“ വിപ്ലവം ജയിക്കട്ടെ ........... “
ഞാന്‍ പറഞ്ഞു . അയാള്‍ എന്നെ അടക്കിപ്പിടിച്ചു .
“ നിനക്ക് കുട്ടിത്തം മാറിയിട്ടില്ല .......” ഞാന്‍ അയാളുടെ നെഞ്ചില്‍ കവിള്‍ ചേര്‍ത്ത് ചിരിച്ചു . എന്റെ കണ്ണുകള്‍ പിന്നെയും നനഞ്ഞു .
“ ലോകത്തിന് നമ്മളെ ആവശ്യമുണ്ട് ........ “
കെ . ആര്‍ . മീരയുടെ ശ്രദ്ധേയമായ നോവല്‍ .
Write a review on this book!. Write Your Review about യൂദാസിന്റെ സുവിശേഷം Other InformationThis book has been viewed by users 2902 times