Book Name in English : Yesu Indiayil Jeeviechirunnu
പുരാതനമായ പട്ടൂനൂല്പ്പ്പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്ത്വങ്ങള്‍ പഠിക്കുകയും ഒരു അധ്യാത്മിക ഗുരുവാകുകയും ചെയ്തു.
യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍ നിന്നും രക്ഷപ്പെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി
ടൂറിലെ ശവക്കച്ച വ്യാജമാണ്.
ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.Write a review on this book!. Write Your Review about യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു Other InformationThis book has been viewed by users 2188 times