Book Name in English : Yesudas - Gandharvasangeetham Vimarsikkappedunnu
കേവലമായ വാഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കുമപ്പുറം യേശുദാസിന്റെ സംഗീതജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം . ഗന്ധര്‍വ്വശബ്ദം മലയാളിയുടെ സംഗീതാവബോധത്തെ നിര്‍ണ്ണയിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തതെങ്ങിനെയെന്ന് ഈ പുസ്തകം തുടക്കം കുറിക്കുന്നു . സംഗീതം സംവാദങ്ങളസാധധ്യമായ സംസ്കാരത്തിന്റെ അടഞ്ഞ ലോകമല്ലെന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു . എഡിറ്റര്‍ : ഷിബു മുഹമ്മദ്Write a review on this book!. Write Your Review about യേശുദാസ് - ഗന്ധര്‍വ്വസംഗീതം വിമര്‍ശിക്കപ്പെടുന്നു Other InformationThis book has been viewed by users 3001 times