Book Name in English : Yoga Kuttikalkku
ആരോഗ്യമുള്ള മനസ്സും ശരീരവും വളര്‍ന്നു വരുന്ന കുട്ടിള്‍ക്ക് അത്യന്താപേക്ഷിതമാണ്.കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വവികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ് വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ആവശ്യം പരിശീലിക്കേണ്ട ഏതാനും യോഗാസനങ്ങളാണ്. ഈ ഗ്രന്ഥത്തില്‍ ചിത്രം സഹിതം പ്രതിപാദിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about യോഗ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 1772 times