Book Name in English : Yogayiloode rogasamanam
രോഗങ്ങളെ അവയുടെ വേരുകളിൽചെന്ന് പിഴുതെറിയുവാനും ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖം നേടിത്തരുവാനും ലളിതമായ യോഗപരിശീലനം മതി. അതിലൂടെ ബുദ്ധിവികാസം, ഓർമ്മശക്തി, ശരീരബലം, മനസ്സിന്റെ കരുത്ത് എന്നിവ നേടാൻ കഴിയുന്നതെങ്ങനെയെന്നും ഈപുസ്തകത്തിൽ വിശദീകരിക്കുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോട്ടയ്ക്കൽ ആര്യവൈദ്യശാല, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ യോഗപരിശീലനവും ചികിത്സയും നടത്തിവരുന്ന കോഴിക്കോട് സത്യാനന്ദ യോഗ റിസർച്ച് സെന്ററിന്റെ സ്ഥാപക ഡയറക്ടർ യോഗാചാര്യ വിജയരാഘവനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. Write a review on this book!. Write Your Review about യോഗയിലൂടെ രോഗശമനം Other InformationThis book has been viewed by users 914 times