Book Name in English : Raktha Kanyaka
ടെക്നോളജിയുടെ വിജയമാഘോഷിക്കുന്ന ഈ നൂറ്റാണ്ടിലും, യന്ത്രങ്ങള്‍ക്കു പിടി കൊടുക്കാതെ ആദിമമായ സ്വാതന്ത്ര്യമാഘോഷിക്കുന്ന പ്രേതാത്മാവിന്റെ കഥ. മഞ്ഞും തണുപ്പും നേരിയ കാറ്റും ഇരുട്ടിനെ പതുക്കെ തലോടുമ്പോള്‍ അവള്‍ വരുന്നു. രക്തക്കലിയുടെ ഉഗ്ര നേത്രങ്ങളുമായി പാപത്തിനു ശമ്പളം നല്‍കാന്‍ ....
Write a review on this book!. Write Your Review about രക്ത കന്യക Other InformationThis book has been viewed by users 2356 times