Image of Book രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ
  • Thumbnail image of Book രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ
  • back image of രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ

രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ

Publisher :DC Books
ISBN : 9788126476381
Language :Malayalam
Edition : July 2017
Page(s) : 136
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Akthakinnaram 60 Chullikkadu Kavithakal

സുഗതകുമാരിക്ക് പ്രിയപ്പെട്ട ചുള്ളിക്കാട് കവിതകൾ. മലയാള കവിതയുടെ ചെറുതാകാത്ത അമൃതമായി നിലനിൽക്കുന്ന പ്രിയകവി അറുപതിന്റെ നിറവിലെത്തുന്നു എന്നത് ആഹ്ലാദജനകമാണ്. അത് അദ്ദേഹത്തിന്റെ പ്രിയ വായനക്കാരുമായി പങ്കു വയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം. പ്രശസ്‌ത കവയിത്രി ശ്രീമതി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത് ചുള്ളിക്കാട് കവിതകളാണ് ഈ സമാഹാരത്തിൽ. പുസ്തകരൂപത്തിൽ ഇതേവരെ വരാത്ത ഏറ്റവും പുതിയ ഏതാനും കവിതകളും ഇതിൽ ഉൾപ്പെടുന്നു.
Write a review on this book!.
Write Your Review about രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1631 times

Customers who bought this book also purchased