Book Name in English : Rekthapankilamaya Divasangal
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സേച്ഛാധിപതികളായ നേതാക്കള്‍ നടത്തിയ ഭരണകുടരീതികള്‍ ലോകത്തിന് തുറന്നു കാട്ടിയ വിഖ്യാത ഗ്രന്ഥങ്ങളെ അവലോകനം ചെയ്യുന്ന കൃതി. സമത്വസുന്ദരമായ വിപ്ലവ സ്വപ്നങ്ങള്‍ മനുഷ്യത്വ വിരുദ്ധമായി മാറിയതെങ്ങനെയെന്ന് ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോ പുസ്തകവും വ്യക്തമാക്കുന്നു. ഇരുമ്പു മറയ്ക്കുള്ളിലെ ചരിത്ര സത്യങ്ങളുടെ രക്തപങ്കിലമായ ആ ദിവസങ്ങള്‍ ഈ പുസ്തകത്തില്‍ മുഴങ്ങിക്കേള്‍കുന്നു.Write a review on this book!. Write Your Review about രക്തപങ്കിലമായ ദിവസങ്ങള്‍ Other InformationThis book has been viewed by users 1112 times