Book Name in English : Rakthavum Sakshikalum Anand
ഭാവിയെ ഭൂതകാലത്തിൻ്റെ കണ്ണാടിയിൽ കാണാൻ ശ്രമിക്കുകയാണ് ആനന്ദ്. ചരിത്രത്തെ സ്വാധീനിച്ച വെള്ളപ്പൊക്കം. യുദ്ധങ്ങൾ, മഹാമാരി, ജാതി. അധികാരം ഉൾപ്പെടെയുള്ള സംഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും മനുഷ്യഭാവിയെക്കുറിച്ച് പല നിലകളിൽ ആലോചിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാഷ്ട്രപരിണാമത്തിൻ്റെ നൂറ് വർഷങ്ങൾ. ജനാധിപത്യത്തിലെ പടുകുഴികൾ. സംഗ്രഹം വിഗ്രഹം നിഗ്രഹം, രക്തവും സാക്ഷികളും തുടങ്ങി ഒൻപത് ലേഖനങ്ങൾWrite a review on this book!. Write Your Review about രക്തവും സാക്ഷികളും ആനന്ദ് Other InformationThis book has been viewed by users 416 times