Image of Book രക്തസാക്ഷിക്കുന്ന്
  • Thumbnail image of Book രക്തസാക്ഷിക്കുന്ന്
  • back image of രക്തസാക്ഷിക്കുന്ന്

രക്തസാക്ഷിക്കുന്ന്

Publisher :Green Books
ISBN : 9789348125316
Language :Malayalam
Edition : 2025
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Rakthasakshikkunnu

മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരൻ കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിർബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകൾ. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരൻ. എഴുത്തുകാരൻ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്കാരത്തിലും ഘടനയിലും ഈ കഥകൾ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞ സുവർണ്ണകാലത്തിൻ്റെ ചൂടും ചൂരുമേറ്റവയാണ്
Write a review on this book!.
Write Your Review about രക്തസാക്ഷിക്കുന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times