Image of Book രഹസ്യങ്ങളുടെ ബി നിലവറ
  • Thumbnail image of Book രഹസ്യങ്ങളുടെ ബി നിലവറ
  • back image of രഹസ്യങ്ങളുടെ ബി നിലവറ

രഹസ്യങ്ങളുടെ ബി നിലവറ

Publisher :Logos Books
ISBN : 9789390165988
Language :Malayalam
Edition : 2024
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Rahasyangalude B Nilavara

അധോലോകത്തിൻ്റെ കുരുക്കുകൾ ചിലന്തിവലകൾ പോലെയാണ്. ഒരിക്കൽ വന്നുപെട്ടാൽ പിന്നെ രക്ഷപ്പെടാനാവില്ല. ഷൈലേഷിനെ തൻ്റെ ചിറകിനടിയിൽ ഒളിപ്പിച്ചു നിർത്താൻ യൂസഫ് ആവുന്നത്ര ശ്രമിച്ചതാണ്. എന്നിട്ടും സൂ വിലെ ആ പകൽ കഴുത്തു പിളർന്ന് മരിക്കാനായിരുന്നു അവൻ്റെ വിധി.ഒരിക്കൽ അവസാനിപ്പിച്ച യുദ്ധത്തിനായി യൂസഫിന് വീണ്ടും ആയുധം കയ്യിലെടുക്കേണ്ടി വന്നു.
കിഷ്‌കിന്ധയുടെ മൗനം എന്ന നോവലിനു ശേഷം ജയപ്രകാശ് പാനൂർ എഴുതുന്ന ഹിസ്റ്റോറിക്കൽ ഫിക്ഷൻ.
Write a review on this book!.
Write Your Review about രഹസ്യങ്ങളുടെ ബി നിലവറ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 170 times

Customers who bought this book also purchased