Book Name in English : Rahasyangalude Vazhi
ശ്രീലാൽ, രാഹുൽ, യദു കൃഷ്ണ... സിനിമയെന്ന സ്വപ്നം പിന്തുടരുന്ന മൂന്നു സുഹൃത്തുകൾ, സിനിമയിൽ പ്രവർത്തിക്കണമെന്ന അവരുടെ ആഗ്രഹം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് വഴികാട്ടിയായി അവതരിച്ച ഒരു പ്രശസ്‌ത തിരക്കഥാകൃത്ത്. അദ്ദേഹത്തിൽ നിന്നും പലതും പഠിക്കാനാവുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ആ വീട്ടിലേക്കും കയറിച്ചെന്ന മൂവർ സംഘത്തെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു. കോട്ടയത്ത് നടന്ന കൊലപാതകം... അത് വിരൽചൂണ്ടുന്ന വഴികൾ... നിഗൂഢതകളാൽ നിറഞ്ഞ ഒരു അന്വേഷണം... സീനിയർ പോലീസ് ഓഫീസർ ഹാർമാൻഡ് സിംഗ് കേസിന്റെ അടിയന്തരപ്രാധാന്യം തിരിച്ചറിയുമ്പോൾ അന്വേഷണം അവരെ പതിയെ ഒരു ഇരുണ്ടലോകത്തിലേക്ക് കൊണ്ടുപോകുന്നു. അപ്രതീക്ഷിതമായ കഥാവഴിയിൽ പല മുഖമൂടികളും അഴിഞ്ഞു വീഴുന്നു. സത്യം വെളിച്ചത്തേയ്ക്ക് വരുമോ? അതോ അവർക്കും സത്യത്തിനൊപ്പം ഇല്ലാതാകേണ്ടിവരുമോ? ഓരോ നീക്കവും അപകടത്തിൻ്റെ വക്കിലേക്കുള്ള ഒരു ക്ഷണമാണ്!
--റോബിൻ റോയിreviewed by Anonymous
Date Added: Monday 27 Oct 2025
‘രഹസ്യങ്ങളുടെ വഴി’ \r\n അശ്വിൻ എടക്കുടിയുടെ ഒരു ത്രില്ലർ യാത്ര!\r\n\r\n“ ഡയാലിസിസ് ചെയ്യുന്ന കുട്ടികൾ...\r\nരക്തത്തിൽ ഒളിഞ്ഞ ഒരു രഹസ്യം...\r\nശാസ്ത്രത്തിന്റെ മറവിൽ കളിയാക്കപ്പെടുന്ന മനുഷ്യ മനസ്സ്...\r\n\r\nവൈദ്യശാസ്ത്രവും ഭ്രാന്തും കൂടിയപ്പോൾ \r\nജീവിതം തന്നെ ഒരു പരീക്ഷണശാലയായി മാറുന്നു.\r\n\r\nസ്ലീറ, റബേക്ക, യദു,... ഒരോരുത്തരും \r\nഒരുപാട് ചോദ്യങ്ങളായി Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 7 Jan 2025
വളരെ നല്ലൊരു പുസ്തകം. സീക്രസി ഉടനീമുണ്ട്. Great work
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 7 Jan 2025
വളരെ മികച്ച ഒരു ക്രൈം ത്രില്ലെർ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Aug 2024
Excellent book.. Nys crime thriller
Rating:
[5 of 5 Stars!]
reviewed by Athul Ram m p
Date Added: Sunday 11 Aug 2024
വളരെ ഡീറ്റൈൽ ചെയ്തു എഴുതിയ ഒരു മികച്ച ക്രൈം ത്രില്ലെർ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Aug 2024
Good writing
Rating:
[5 of 5 Stars!]
Write Your Review about രഹസ്യങ്ങളുടെ വഴി Other InformationThis book has been viewed by users 1119 times