Image of Book രഹിതരൂപികള്‍
  • Thumbnail image of Book രഹിതരൂപികള്‍

രഹിതരൂപികള്‍

Publisher :Saikatham Books
Language :Malayalam
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Rahitharoopikal

( ര ) ഹിതരൂപികള് എന്ന കവിതാസമാഹാരം നിരവധി സര്ഗ്ഗാത്മപ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവയാണ് . ഏറ്റവും അടുത്ത കൂട്ടുകാരിയോടോ കൂട്ടുകാരനോടോ ഉള്ള സംഭാഷണമായി , അതല്ലെങ്കില് ആത്മഭാഷണമായി പുറത്തുവരുന്ന ഉല്കണ്ഠകള് ഉദാര ജനാധിപത്യത്തിന്റെ ജീവിത വ്യവസ്ഥകളോടും സങ്കല്പ്പങ്ങളോടുമുള്ള കലഹങ്ങള് തന്നെയാണ് .
ഡോ . ആസാദ്
ദാര്ശനികഭാരം ഇല്ലാത്ത വര്ത്തമാനകാലത്തെ അടയാളപ്പെടുത്തുവാന് ഈ കവിതകള്ക്ക് കഴിയുന്നു . പുതിയ കവിതാ രചനാരീതി സൃഷ്ടിച്ചുകൊടുത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിലെ പ്രതിഭാധനരായ കവികള്‍ സൃഷ്ടിക്കുന്ന ഈ സര്‍ഗ്ഗാത്മക രചനകള്‍ വരുംകാല കവിതകളിലേക്കുള്ള നാട്ടുവഴികള് തന്നെയാണ് .
സെബാസ്ത്യന്
Write a review on this book!.
Write Your Review about രഹിതരൂപികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 732 times

Customers who bought this book also purchased