Book Name in English : Rajyadrohikalude Nadu
സത്യങ്ങള്‍ എപ്പോഴും അപ്രിയങ്ങളാകുന്നു. മതത്തെക്കുറിച്ചായാലും രാഷ്ട്രത്തെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും ഈ അപ്രിയതയുടെ വ്യാപ്തി ഏറുന്നു. ഇത്തരം അപ്രിയ സത്യങ്ങളുടെ വിളിച്ചുപറയലുകളാണ് ഈ നോവലിന്റെ കാതല്‍. സ്വരാജ്യത്തോടുള്ള വൈകാരികമായ ബന്ധം കഥാപ്രമേയത്തെ ചൂഴ്ന്നു നില്‍ക്കുന്നു. ദേശീയതയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടും ആവേശവും ഈ കൃതിയുടെ വായനയില്‍ അനുഭവിക്കുന്നു.Write a review on this book!. Write Your Review about രാജ്യദ്രോഹികളുടെ നാട് Other InformationThis book has been viewed by users 982 times