Book Name in English : Rathri yathrakalil Sambahavikkunnathu
അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തില്‍ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകള്‍ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലില്‍ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകള്‍. ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍.Write a review on this book!. Write Your Review about രാത്രി യാത്രകളില്‍ സംഭവിക്കുന്നത് Other InformationThis book has been viewed by users 1561 times