Book Name in English : Radhanithyopasana
രാധാനിത്യോപാസന എന്ന ഈ പുസ്തകം രാധാദേവിയെ നിത്യവും ആരാധിക്കുവാൻ ആഗ്രഹിക്കുന്ന
ഉപാസകർക്കായി സമർപ്പിക്കുന്നു. ഇതിൽ രാധാമൂലമന്ത്രം, രാധാഗായത്രികൾ, ദേവീഭാഗവതമനുസരിച്ചുള്ള രാധാപൂജാവിധി,
രാധാസ്തോത്ര ങ്ങൾ, രാധാകവചം, രാധാ ഷോഡശനാമസ്തോത്രം/നാമാവലി മാധാഷ്ടോത്തര ശതനാമസ്തോത്രം/നാമാവലി,
രാധാസഹസ്ര നാമസ്തോത്രം/നാമാവലി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Write a review on this book!. Write Your Review about രാധാനിത്യോപാസന Other InformationThis book has been viewed by users 12 times