Book Name in English : Ramajanmabhoomiyum Babari Masjidum
രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം രൂപപ്പെട്ടതിന്‍റെ ഒരു ചരിത്രവായനയാണ് ഈ കൃതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തര്‍ക്കത്തിന്‍റെ വിവിധ വശങ്ങള്‍ ഈ കൃതിയില്‍ രേഖപ്പെടുത്തുന്നു. വിധിന്യായങ്ങള്‍, വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവു പകരുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about രാമജന്മഭൂമിയും ബാബറി മസ് ജിദും Other InformationThis book has been viewed by users 1272 times