Book Name in English : Ravunni
ദൃശ്യപ്പൊലിമക്ക് വേണ്ടിയുള്ള സംസ് കൃതപദാര്‍ത്ഥം മാത്രമായി രചനയെ സ്ങ്കോചിപ്പിക്കുമ്പോള്‍ നാടകവേദി സ്തംഭനത്തെ അഭിമൂഖികരിക്കാതിരിക്കാന്‍ വയ്യ. അഭിചാരക്രീയകളുടെ ഇരുണ്ടലോകമൊരുക്കി അരങ്ങിനെ അന്ധാളിപ്പിക്കാനുള്ള അഭിനയം കൊണ്ട് കേവലമായി അന്ധാളിപ്പിക്കാനുള്ള കരവിരുത് പ്രദര്‍ശിപ്പിക്കാനല്ല.മനുഷ്യജീവിതത്തിന്റെ അനന്തമായ ചലനങ്ങള്‍ക്ക് ശബ്ദമൗനങ്ങളുടെ ഭിന്നവ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സകലതിനെയും ഒരു ജീവിത ദര്‍ശനത്തിലേക്ക് ഉല്‍ഗ്രഥിച്ച് ചേര്‍ക്കുകയാണ് സ്വന്തം രചനകളിലൂടെ താജ് നിര്‍വ്വഹിച്ചത്reviewed by Anonymous
Date Added: Monday 29 Aug 2016
Ravunni de aashyam
Rating: [0 of 5 Stars!]
Write Your Review about രാവുണ്ണി Other InformationThis book has been viewed by users 8143 times