Book Name in English : Rastravibhaavanam
1990-കളീലെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു ശേഷം ലോകം ഉറ്റുനോക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യമാറിക്കഴിഞ്ഞു. സ്ഥിരതയാര്‍ന്ന സാമ്പത്തിക അസമത്വം ഇന്ത്യയില്‍ രൂക്ഷമാണ്. കൂടാതെ നിരക്ഷരതയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നു.Write a review on this book!. Write Your Review about രാഷ്ട്രവിഭാവനം Other InformationThis book has been viewed by users 1731 times