Book Name in English : Rudrangana
കനലുകള്‍ എരിയുന്ന അവളുടെ മിഴികളില്‍ കണ്ടത് രക്തദാഹമായിരുന്നു.. മാസ്മര ശക്തിയാര്‍ന്ന ആ നയനങ്ങള്‍ക്ക് മുന്നില്‍ വിഷ്ണു പതറി രുധിരമയമാര്‍ന്ന ചുണ്ടുകള്‍ അടുത്തെത്തിയതോടെ ഭയത്തിന്റെ അലകള്‍ ദേഹമാസകലം പടരുന്നത് അയാളറിഞ്ഞു.Write a review on this book!. Write Your Review about രുദ്രാംഗാന Other InformationThis book has been viewed by users 621 times