Book Name in English : Rekhakal
സാംസ്കാരിക നരവംശശാസ്ത്രത്തിലെ ചില ഉൾക്കാഴ്ചകൾ നമ്പൂതിരിയുടെ രൂപസങ്കൽപത്തിലേക്കു വരുന്നുണ്ട്. സഹജാവബോധംപോലെ ചില Rrekhakal ജൈവമുദ്രകൾ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരൂപങ്ങൾ വരയ്ക്കുമ്പോഴും മലബാറിലെ മാപ്പിളരൂപങ്ങൾ വരയ്ക്കുമ്പോഴും ഇടത്തരക്കാരെ വരയ്ക്കുമ്പോഴും എക്സിക്യൂട്ടീവ്സിനെ വരയ്ക്കുമ്പോഴും നാഗരികമായ വാസ്തുശിൽപമാതൃകകൾ
വരയ്ക്കുമ്പോഴും ഒക്കെ ഒരു ചിത്രകാരനെക്കാൾ നമ്പൂതിരിയിൽ ഒരു ചരിത്രകാരൻ പ്രവർത്തിക്കുന്നതായി കാണാം. ചിത്രകാരന്റെ രൂപസങ്കൽപത്തെക്കാളുമധികം രൂപസംസ്കാരത്തെക്കാളും അല്ലെങ്കിൽ അതിനോടൊപ്പം ചരിത്രകാരന്റെ ഉൾ ക്കാഴ്ചകളുംWrite a review on this book!. Write Your Review about രേഖകള്‍ Other InformationThis book has been viewed by users 3106 times