Book Name in English : Rogalakshanangalum Roganirnayavum
പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.Write a review on this book!. Write Your Review about രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും Other InformationThis book has been viewed by users 974 times