Book Name in English : Rogasamanathinu Prakruthiyude Vazhi
ചികിത്സാരംഗത്ത് വൈദ്യശാസ്ത്രശാഖ അഭുതപൂര്‍വമായ പുരോഗതി പ്രാപിച്ചിട്ടുണ്ട്.
എങ്കിലും മനുഷ്യര്‍ രോഗങ്ങളെ ഏറെ ഭയപ്പെടുന്നുണ്ട്. പണ്ടൊന്നുമില്ലാത്തതും,
പറഞ്ഞുകേട്ടിട്ടുപോലുമില്ലാത്തതുമായ പലതരം രോഗങ്ങള്‍ മനുഷ്യനെ കീഴടക്കിക്കൊണ്ടിരിക്കുന്നതാണ് അതിനുകാരണം. പ്രകൃതിക്ക് നിരക്കാത്ത കാര്യങ്ങള്‍
ചെയ്യുന്നതുമൂലം അതിശക്തമായ മരുന്നുകള്‍ക്കുപോലും രോഗാണുക്കളെ വകവരുത്താന്‍ കഴിയാതെ വരുന്നു.
ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത്,
പ്രകൃതിജീവനം കൊണ്ട് രോഗത്തെ ചെറുക്കാമെന്ന്
തെളിയിക്കപ്പെട്ടിട്ടുണ്ട്.
രോഗാവസ്ഥകളെ പ്രകൃതിജീവനത്തിലൂടെ
എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കിത്തരുന്ന
ഉത്തമകൃതിയാണിത്.
Write a review on this book!. Write Your Review about രോഗശമനത്തിനു പ്രകൃതിയുടെ വഴി Other InformationThis book has been viewed by users 2212 times