Book Name in English : Rani Pathmini
പതിമൂനാം നൂറ്റാണ്ടിന്റെ അവസാനകാലത്തു ജീവിച്ചിരുന്ന ചിത്തോർ ഭരണാധികാരിയായിരുന്നു ധീരനായ രത്നസേനൻ സിംഹള രാജ്യത്തെ അസാമാന്യ സൗന്ദര്യമുള്ള രാജകുമാരിയായി റാണി പത്മിനിയെ വിവാഹം കഴിച്ചു ചിത്തോറിലേക്ക് കൊണ്ട് വന്നു.ദില്ലി സുൽത്താനായി അലാവുദ്ധീൻ ഖിൽജി റാണി പത്മിനിയെ സ്വന്തമാക്കുന്നതിനായ് ചിത്തോർ ആക്രമിച്ചു നീണ്ടപോരാട്ടത്തിനൊടുവിൽ രാജപുത്രർ ഒന്നടങ്കം കൊല്ലപ്പെടുന്നു.സ്വാഭിമാനത്തിനു മുന്നിൽ മരണത്തെ പോലും നിസ്സാരമായ കണ്ട റാണി പത്മിനിയുടെ ധീരതയാർന്ന കഥയാണു ഈ ചിത്രകഥ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്Write a review on this book!. Write Your Review about റാണി പത്മിനി Other InformationThis book has been viewed by users 13 times