Book Name in English : Reel Estate
കേരളത്തിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽകുമാറിന്റെ ആദ്യപുസ്തകമല്ല റീൽ എസ്റ്റേറ്റ്. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽനിന്നും ഈ പുസ്തകത്തിനുള്ള പ്രധാന വ്യത്യാസം ഇക്കാലത്തെ ഏറ്റവും ജനപ്രിയ മാധ്യമമായ റീലുകളിൽനിന്ന് വികസിച്ചുവന്നു എന്നതാണ്. മലയാള ത്തിലെയെന്നല്ല മറ്റേതൊരു ലോകഭാഷയിലെയും ഇത്തരത്തിൽപ്പെട്ട ആദ്യപുസ്തകങ്ങളിലൊന്നായിരിക്കും ഇത്.Write a review on this book!. Write Your Review about റീൽ എസ്റ്റേറ്റ് Other InformationThis book has been viewed by users 28 times