Book Name in English : Roomi Paraga Kathakal
ആന്തരികവും ഭൗതികവുമായ അപൂര്‍ണതകളില്‍പ്പെട്ടുഴലുന്ന മനുഷ്യന് അതിനെ മറികടക്കുവാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ച് സ്നേഹത്തിന്റെ ഭാഷയില്‍ റൂമി പറഞ്ഞകഥകള്‍. ഓരോ കഥയും ദൈവത്തിലേക്കുള്ള ഒരു മാര്‍ഗ്ഗമായിത്തീരുന്നു.reviewed by Anonymous
Date Added: Friday 14 Jul 2023
Super
Rating: [5 of 5 Stars!]
Write Your Review about റൂമി പറഞ്ഞ കഥകള്‍ Other InformationThis book has been viewed by users 3358 times