Book Name in English : Railway Colony
സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടർന്ന് പെൺവാണിഭ സംഘങ്ങൾക്ക് വിൽപന നടത്തി കോടീശ്വരന്മാർ ആയി തീരുകയും ചെയ്യുന്ന അധോലോക രാജാക്കന്മാരുടെ ക്രൂരതയുടെ മുഖം. ഒരു റെയിൽവേ കോളനി പശ്ചാത്തലമാക്കി വായനക്കാരുടെ മനസ്സിൽ ഭീതിയുടെ കനൽമഴ പെയ്യിക്കുന്ന മെഴുവേലി ബാബുജി രചിച്ച ക്രൈം ത്രില്ലർ.Write a review on this book!. Write Your Review about റെയിൽവേ കോളനി Other InformationThis book has been viewed by users 127 times